ഗുരുവായൂരപ്പന്റെ 12 സമയങ്ങളിലുള്ള പേരുകൾ :-
1 - നിർമാല്യദർശന സമയം -- വിശ്വരൂപദർശനം,
2 - തൈലാഭിഷേകം -- വാതരോഗാഘ്നൻ,
3 - വാകചാർത്ത് -- ഗോകുലനാഥൻ,
4 - ശംഖാഭിഷേകം -- സന്താനഗോപാലൻ,
5 - ബാലാലങ്കാരം -- ഗോപികനാഥൻ,
6 - പാൽ മുതലായ അഭിഷേക സമയം -- യശോദാബാലൻ
7 - നവകാഭിഷേകം -- വനമാലാകൃഷ്ണൻ,
8 - ഉച്ചപൂജ -- സർവ്വാലങ്കാരഭൂഷണൻ,
9 - സായാംകാലം -- സർവ്വമംഗളദായകൻ,
10 - ദീപാരാധനക്ക് -- മോഹനസുന്ദരൻ,
11 - അത്തപൂജക്ക് -- വൃന്ദാവനചരൻ,
12 - തൃപ്പുകക്ക് -- ശേഷശയനൻ,
ഇങ്ങനെ ദിവസേന 12 സമയത്തും 12 വിധത്തിലാണ് ഗുരുവായൂരപ്പന്റെ സ്വരൂപങ്ങൾ.
ജനങ്ങൾ ദർശനത്തിനു വരുമ്പോൾ ഏതു സമയത്ത് ഏതു രൂപത്തിലാണ് ഗുരുവായൂരപ്പൻ ഇരിക്കുന്നതെന്ന് അറിയുവാനും എല്ലാസമയങ്ങളിലും ഇരുന്ന് ഗുരുവായൂരപ്പന്റെ 12 വിവിധരൂപത്തെ നോക്കുന്നവർക്കും ഭക്തിജ്ഞാനവൈരാഗ്യവും ഭക്തന്റെ എല്ലാ അഭിഷ്ട്ത്തെയും ദാനമായി കൊടുക്കുവാൻ തീർച്ചപ്പെടുത്തി നിൽക്കുന്ന ഗുരുവായൂരപ്പനെ സാഷ്ടാഗം നമസ്ക്കരിച്ച് തൊഴുക.
Wednesday, 31 January 2018
ഗീതയുടെ യഥാർത്ഥം
ഗീതയുടെ യഥാർത്ഥം
എന്താണ് ശ്രീമദ് ഭഗവദ് ഗീത ? എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ?
ഏവര്‍ക്കും മനസ്സില്‍ തോന്നാവുന്ന ഒരു ചോദ്യമാണിത്. ചോദ്യം പോലെ ഉത്തരവും വളരെ ലളിതമാണ്.
ലോകത്തില്‍ അനേകം മത, അധ്യാത്മിക ഗ്രന്ഥങ്ങള്‍ ഉണ്ടെങ്കിലും, അവയില്‍ മിക്കവാറും എല്ലാം തന്നെ പൂര്‍ണ്ണമായും അന്ധവിശ്വാസത്തില്‍ അധിഷ്ടിതമാണ്. കാരണം അവയെല്ലാം നമ്മെ അതില്‍ പറയുന്ന കാര്യങ്ങളെ നരകത്തിന്റെ പേര് പറഞ്ഞു ഭയപ്പെടുത്തിയോ, സ്വര്ഗത്തിന്റെപേര് പറഞ്ഞു മോഹിപ്പിച്ചോ, അന്ധമായി വിശ്വസിക്കുവാനും പിന്തുടരുവാനും നിര്‍ബന്ധിക്കുന്നു. പക്ഷെ ഭയപ്പെടുത്തിയോ, മോഹിപ്പിച്ചോ മനുഷ്യനെ നയിക്കുന്നത് ദൈവത്തിന്റെ നീതിയല്ല, മറിച്ച് ചെകുത്താന്റെ രീതിയാണ്. കാരണം രാവണന്, ഹിരണ്യകശിപു, അന്ധ്ധകാസുരന്‍, ത്രിപുരാസുരന്,മുതലായ അസുരന്മാര് ഈ രീതിയാണ് അവലംബിച്ചത്. ഇനി വിഡ്ഢികളായ ജനങ്ങളെ നേര്‍വഴിക്കു നടത്തുവാന്ന് ആ മാര്‍ഗ്ഗമാണ് വേണ്ടത് എന്നാണെങ്കില്‍, വിശ്വാസി എന്നാല്‍ വിഡ്ഢിയാണ് എന്നു പറയേണ്ടതായി വരും. മാത്രമല്ല, ദൈവം ഉണ്ട് എന്ന് "വിശ്വസിക്കുന്ന"വരും, ദൈവം ഇല്ല എന്ന് "വിശ്വസിക്കുന്ന"വരും ഒരുപോലെ വിഡ്ഢികള്‍ ആണ്, എന്തുകൊണ്ടെന്നാല്‍ ഇരുകൂട്ടരും വെറും "അന്ധവിശ്വാസികള്‍'' ആണ്, കൂടാതെ ഈ രണ്ടു കൂട്ടര്‍ക്കും അവരുടെ "വിശ്വാസം" ശരിയാണ് എന്ന് തെളിയിക്കാന്‍ ഒരിക്കലും സാധ്യവുമല്ല.
ഇവിടെയാണ് ശ്രീമദ് ഭഗവദ് ഗീതയുടെ മാഹാത്മ്യം മനസ്സിലാക്കാന്‍ കഴിയുക. വിശ്വസിക്കണം എന്നോ, വിശ്വാസിയാകണം എന്നോ ഒരു വാക്ക് ശ്രീമദ് ഭഗവദ് ഗീതയില്‍ ഒരിടത്തും ഇല്ല. മറിച്ച് ഇതില്‍ പറയുന്ന കാര്യങ്ങളെ "വിമര്‍ശിച്ച്" മനസ്സിലാക്കാന്ശ്രമിക്കണം എന്നാണു പറയുന്നത്. ഈ ഒരു വാചകം തന്നെ, ശ്രീമദ് ഭഗവദ് ഗീതയെ ഈ പ്രപഞ്ചത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടുള്ള അധ്യാത്മിക ഗ്രന്ഥങ്ങളോട് താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ അത്യുന്നതിയില്‍ നിര്‍ത്തുന്നു. ദൈവത്തില്‍ വിശ്വസിക്കണം എന്ന് പറഞ്ഞ് അന്ധവിശ്വാസിയാക്കുന്നതിനു പകരം, സ്വയം ദൈവത്തെ തിരയുവാനും, കഴിയുമെങ്കില്‍ അറിഞ്ഞ് അനുഭവിക്കുവാനും ആണ് ശ്രീമദ് ഭഗവദ് ഗീത ആവശ്യപ്പെടുന്നത്. അതും സ്വയം താല്പര്യം ഉണ്ടെങ്കില്‍ മാത്രം, യാതൊരു നിര്‍ബന്ധവും ഇല്ല.
ഈ പറയുന്നത്, അന്യ അദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ തെറ്റാണെന്നോ, മോശമാണെന്നോ സ്ഥാപിക്കുവാന്‍ അല്ല. മറിച്ച്, വിശ്വാസം അറിവില്ലായ്മയില്‍ അധിഷ്ട്ടിതമായതുകൊണ്ട്, അറിവില്ലായ്മ മനുഷ്യനെ അന്ധകാരത്തിലേക്കും, അന്ധവിശ്വാസത്തിലേക്കും അവസാനം സമ്പൂര്‍ണ നാശത്തിലേക്കും നയിക്കും എന്നത് ഏവര്‍ക്കും അറിയാവുന്ന പരമസത്യം ആണ് എന്നതുകൊണ്ടാണ്. അതിനു തെളിവായി ചുറ്റും നോക്കുക, അന്ധമായ മതവിശ്വാസവും ഈശ്വര വിശ്വാസവും ലോകത്തെ എങ്ങനെ നശിപ്പിക്കുന്നു എന്ന് നമുക്ക് നേരിട്ട് കാണാവുന്നതാണ്. ഏതെങ്കിലും മതം സൃഷ്ട്ടിക്കുവാണോ, പ്രവാചകന്മാരെ പിന്തുടരുവാനോ ശ്രീമദ് ഭഗവദ് ഗീതയില്‍ പറയുന്നില്ല. കാരണം, മതമുണ്ടാക്കി മനുഷ്യരെ വിഭജിച്ച് അവരെ തമ്മില്‍ കൊല്ലിച്ച് രസിക്കുവാന്ന് അല്ല, മറിച്ച് സമ്പൂര്‍ണ മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ് ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം മതത്തെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്നവര്‍ ആദ്യം ചുറ്റും നോക്കുക, മതങ്ങളുടെ ക്രൂരത നിങ്ങള്‍ക്ക് നേരിട്ട് കാണുവാന്‍ കഴിയും. ഇതില്‍ നിന്നും മതങ്ങള്‍ ഒരിക്കലും ദൈവത്തിന്റെ സൃഷ്ടി അല്ലാ എന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നു. കൂടാതെ, മതങ്ങളുടെയും നന്മ ഏപ്പോഴും "മോഹന വാഗ്ദാനങ്ങളില്‍" മാത്രമായി ഒതുങ്ങുന്നു. സമാധാനം, Peace, സാഹോദര്യം, സ്നേഹം, സമത്വം, ദൈവീകം, ഏകദൈവ വിശ്വാസം, സ്വര്‍ഗ്ഗം, മുതലായ മോഹന വാഗ്ദാനങ്ങളില്‍ പൊതിഞ്ഞു വരുന്ന മാരക വിഷങ്ങള്‍ ആണ് നാം നമ്മുടെ ചുറ്റും കാണുന്ന ഓരോ മതങ്ങളും..!
നാം സ്വയം നമ്മെ അറിയുന്നതിനേക്കാള്‍ ശ്രേഷ്ഠമായി, മനുഷ്യന് ഈ ഭൂമിയില്‍ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്ഷ്യം. ഇതാണ് ശ്രീമദ് ഭഗവദ് ഗീത നല്കുന്ന സന്ദേശം. അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്. അര്ജുനന് ബുദ്ധിയും, ഭഗവാന് ശ്രീ കൃഷ്ണന് ആത്മാവിന്റെ പ്രതീകവും ആണ്. നമ്മുടെ ജീവിതത്തില്‍ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്. ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കില്‍ ഈ ജീവിത യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങള്‍ ഒഴിയും. മറിച്ചായാല്‍ അപകടം നിശ്ചയം, മരണം ഉറപ്പ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാന്‍ വിഡ്ഢികള്‍ക്ക് സാധ്യമല്ല, കാരണം അതിനു ജ്ഞാനം വേണം. ജ്ഞാനം ലഭിക്കാന്‍ ശ്രീമദ് ഭഗവദ് ഗീത വായിച്ചറിയണം. ആ ചൈതന്യത്തെ അറിഞ്ഞ്, അതിനു മുന്പില് നമ്മുടെ ഇന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ സമര്‍പ്പിച്ചാല്‍, പിന്നെ എല്ലാം ശുഭം. ഇത് കേള്‍ക്കുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ഉയരും, ആ സംശയങ്ങള്‍ ആണ് ചോദ്യ രൂപത്തില്‍ അര്‍ജ്ജുനന്ന് അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യത്തിനും ഭഗവാന് ശ്രീ കൃഷ്ണന് വളരെ വ്യക്തമായി ഉത്തരവും പറയുന്നു, തെളിവുകള്‍ സഹിതം. കാരണം, ശ്രീമദ് ഭഗവദ് ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേള്‍ക്കുവാന്‍ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികള്‍ക്ക് മാത്രമേ അതിനു കഴിയൂ...!
മനുഷ്യ മനസ്സില്‍ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതുംനാശത്തിലേക്ക് നയിക്കുന്നതുമായചിന്തകളെ ആണ് കൌരവര്‍ ആയി ചിത്രീകരിച്ചിരിക്കുന്നത് (selfish thoughts). മനസ്സില്‍ വരുന്ന ആദ്ധ്യാത്മിക ചിന്തകള്‍ (spiritual thoughts) ആണ് പാണ്ഡവര്‍. നൂറോളം ചീത്ത ചിന്തകള്‍ മനസ്സില്‍ ഉദിക്കുമ്പോള്‍ ആണ് അഞ്ചോളം നല്ല ചിന്തകള്‍ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകള്‍ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാല്ല്, നല്ല ചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ് പാണ്ഡവര്‍ക്ക് സംഭവിക്കുന്നതും. ആ പരമമായ സത്യം പൂര്‍വ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോള്‍, അവന്റെ മനസ്സില്‍ "മഹാഭാരത യുദ്ധ" ത്തിന്റെ ശംഖൊലി മുഴങ്ങുന്നു, ഭഗവാന് അവന് വിശ്വരൂപ ദര്‍ശനം നല്കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു. അങ്ങിനെ നോക്കുമ്പോള്‍ കൌരവരും, പാണ്ഡവരും, ശ്രീ കൃഷ്ണനും കുരുക്ഷേത്രവും, ഭീഷ്മരും, ദ്രോണരും എന്ന് വേണ്ട, യുദ്ധത്തില്‍ പങ്കെടുക്കുന്ന 18 അക്ഷൌഹിണിപ്പടയും നാം തന്നെ. എല്ലാം നടക്കുന്നത് നമ്മില്‍ തന്നെ...! എത്ര ആശ്ചര്യം ? ഇതിനേക്കാള്‍ വലിയ ശാസ്ത്രം എവിടെ ഉണ്ട് ? ഒന്ന് കാണിച്ചു തരൂ...! കോടാനു കോടി ജന്മങ്ങള് അലഞ്ഞാലും എവിടെയും കിട്ടാന്‍ പോകുന്നില്ല. ശ്രീമത് ഭഗവദ് ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം.

🙏 General knowledge on Hindu Religion
🙏 General knowledge on Hindu Religion
1. ത്രിലോകങ്ങള്‍ ഏതെല്ലാം ?
സ്വര്‍ഗം ,ഭൂമി, പാതാളം
2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
സത്വഗുണം ,രജോഗുണം , തമോഗുണം
3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?
സൃഷ്ടി ,സ്ഥിതി , സംഹാരം
4. ത്രികരണങ്ങള്‍ ഏതെല്ലാം ?
മനസ്സ്, വാക്ക് , ശരീരം
5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം
6. കൃഷ്ണദ്വൈപായനന് ആര് ? ആ പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന് എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന് എന്നും ആയി
7. ചതുരുപായങ്ങള്‍ എന്തെല്ലാം ?
സാമം ,ദാനം, ഭേദം ,ദണ്ഡം
8. ചതുര്ദന്തന് ആര് ?
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്
9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്ക്കുന്നവന് .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു
11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?
അരയന്നം (ഹംസം)
12. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
13. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം
14. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
ശിവന് , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
15 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്
16. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
പരാശരനും സത്യവതിയും
17. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്കൊള്ളുകയാല്
18. പഞ്ചഭൂതങ്ങള്‍ ഏവ ?
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
19. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
20. പഞ്ചലോഹങ്ങള്‍ ഏവ ?
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
21. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
22. പഞ്ചദേവതകള്‍ ആരെല്ലാം ?
ആദിത്യന് , ഗണേശന് , ശിവന് , വിഷ്ണു , ദേവി
23. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?
ആകാശത്തിന്റെ ദേവന് വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന് ശിവന് , ഭൂമിയുടെ ദേവന് ആദിത്യന് , ജയത്തിന്റെ ദേവന് ഗണപതി
24. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
25. ദാരുകന്‍ ആരാണ് ?
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
26.ഉദ്ധവന് ആരായിരുന്നു ?
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
27. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?
പൂതന
28. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്‍ഷി
29. നാരായണീയത്തിന്റെ കര്‍ത്താവ് ആര് ?
മേല്പത്തൂര് നാരായണഭട്ടതിരി
30. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
31. പഞ്ചബാണങ്ങള്‍ ഏവ ?
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
32. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?
'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
33.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?
ബ്രഹ്മര്‍ഷിയായ നാരദന് ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')
34.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
35. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .
36. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
37. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന് , പുലഹന് , ക്രതു , വസിഷ്ഠന്.
38. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?
അശ്വഥാമാവ് , മഹാബലി , വ്യാസന് , ഹനുമാന് , വിഭീഷണന് , കൃപര്‍ , പരശുരാമന് ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന് ജ്ഞാനമായും , ഹനുമാന് സേവനശീലാമായും , വിഭീഷണന് ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന് അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).
39. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍
40. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )
41. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു
42. ശ്രീരാമകൃഷ്ണദേവന് പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം
43. കാശിരാജാവിന്റെ മക്കള്‍ ആരെല്ലാം ?
അംബ, അംബിക, അംബാലിക
44. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്ജ്ജുനന് ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന് ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്കുന്ന സന്ദേശം അതാണ് ..!! )
45. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?
സനാതന മതം - വേദാന്തമതമെന്നും .
46. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്‍മ്മ്യം
47. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
നിരണത്ത് മാധവപണിക്കര്‍ .
48. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.
49. സപ്താശ്വാന്‍ ആരാണ് ?
ആദിത്യന് , ആദിത്യന്റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
50. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?
ഓംകാരം
51. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം
52. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം
53. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന് സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്‍ണ്ണവ തന്ത്രം
54. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം
55. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
56. ശിവന് പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം
57. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി
58. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം
59. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895
60. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത.

അഷ്ട വിശേഷങ്ങള്‍
അഷ്ട വിശേഷങ്ങള്‍
🎀🎀🎀🎀🎀🎀🎀🎀🎀
അഷ്ട കരണങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. മനസ്സ്
2. ബുദ്ധി
3. ചിത്തം
4. അഹങ്കാരം
5. സങ്കൽപം [മനസ്സിൽ]
6. നിശ്ചയം [ബുദ്ധിയിൽ]
7. അഭിമാനം [അഹങ്കാരത്തിൽ]
8. അവധാരണം [ചിത്തത്തിൽ]
അഷ്ട കഷ്ടങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. കാമം
2. ക്രോധം
3. ലോഭം
4. മോഹം
5. മദം
6. മാത്സര്യം
7. ഡംഭം
8. അസൂയ
അഷ്ട കുംഭങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. സൂര്യഭേദം
2. ഉജ്ജായി
3. സീൽക്കാരി
4. ശീതളി
5. ഭസ്രതിക
6. ഭ്രാമരി
7. മൂർച്ഛ
8. പ്ലാവിനി
[ഇവ യോഗാഭ്യാസികൾ ശീലിക്കേണ്ടതാകുന്നു]
അഷ്ട കോപവ്യസനങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. പൈശൂന്യം
2. സാഹസം
3. ദ്രോഹം
4. ഈർഷ്യ
5. അസൂയ
6. അർത്ഥദൂഷണം
7. വാഗ്ദണ്ഡം
8. പാരുഷ്യം
അഷ്ട ഗന്ധം
🏵🍀🏵🍀🏵🍀🏵🍀🏵
1. അകിൽ
2. ചന്ദനം
3. ഗുൽഗ്ഗുലു
4. മാഞ്ചി
5. കുങ്കുമം
6. കൊട്ടം
7. രാമച്ചം
8. ഇരുവേലി
(ആയുർവ്വേദം)
അഷ്ട ഗുണങ്ങൾ [1]
🏵🍀🏵🍀🏵🍀🏵🍀🏵
1. ഭൂതദമ
2. ക്ഷമ
3. അനസൂയ
4. ഗൗരവം
5. അനായാസം
6. മംഗളം
7. അകാർപ്പണ്യം [കൃപണത്വമില്ലായ്മ]
8. അസ്പൃഹ [ഇച്ഛയില്ലായ്മ]
അഷ്ട ഗുണങ്ങൾ [2]
🏵🍀🏵🍀🏵🍀🏵🍀🏵
1. ബുദ്ധിബലം
2. കുലശുദ്ധി
3. ദമം
4. പഠിത്തം
5. പരാക്രമം
6. മിതഭാഷണം
7. ദാനം
8. കൃതജ്ഞത
അഷ്ട ഗുണങ്ങൾ [3]
🏵🍀🏵🍀🏵🍀🏵🍀🏵
1. അസൂയയില്ലായ്മ
2. ഋജുത്വം
3. ശുചിത്വം
4. സന്തോഷം
5. ഭാഷണഭംഗി
6. ദമം
7. സത്യം
8. ഇളക്കമില്ലായ്മ
അഷ്ട ചൂർണ്ണം
🏵🍀🏵🍀🏵🍀🏵🍀🏵
1. ചുക്ക്
2. മുളക്
3. തിപ്പലി
4. അയമോദകം
5. ജീരകം
6. കരിംജീരകം
7. ഇന്തുപ്പ്
8. കായം
[അഷ്ടാംഗഹൃദയം]
അഷ്ട താരിണി
🏵🍀🏵🍀🏵🍀🏵🍀🏵
1. താര
2. ഉഗ്ര
3. മഹോഗ്ര
4. വജ്ര
5. കാളി
6. സരസ്വതി
7. കാമേശ്വരി
8. ചാവുണ്ഡ
[തിരിണി ദേവിയുടെ എട്ടു രൂപങ്ങൾ]
അഷ്ട ദിക്കുകൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. കിഴക്ക്
2. തെക്കുകിഴക്ക്
3. തെക്ക്
4. തെക്കുപടിഞ്ഞാറ്
5. പടിഞ്ഞാറ്
6. വടക്കുപടിഞ്ഞാറ്
7. വടക്ക്
8. വടക്കുകിഴക്ക്
അഷ്ടദിക്പാലകന്മാർ
🏵🍀🏵🍀🏵🍀🏵🍀🏵
1. ഇന്ദ്രൻ
2. അഗ്നി
3. യമൻ
4. നിരൃതി
5. വരുണൻ
6. വായു
7. കുബേരൻ
8. ശിവൻ
*അഷ്ട ദിഗ്ഗജങ്ങൾ [കൊമ്പനാന]
🏵🍀🏵🍀🏵🍀🏵🍀🏵
1. കിഴക്ക് - ഐരാവതം
2. തെക്കുകിഴക്ക് - പുണ്ഡരീകൻ
3. തെക്ക് - വാമനൻ
4. തെക്കുപടിഞ്ഞാറ് - കുമുദൻ
5. പടിഞ്ഞാറ് - അഞ്ജനൻ
6. വടക്കുപടിഞ്ഞാറ് - പുഷ്പദന്തൻ
7. വടക്ക് - സാർവ്വഭൗമൻ
8. വടക്കുകിഴക്ക് - സുപ്രതീകൻ
അഷ്ട ദിഗ്ഗജങ്ങൾ [ പിടിയാന]
🏵🍀🏵🍀🏵🍀🏵🍀🏵
1. കിഴക്ക് - അഭ്രമു
2. തെക്കുകിഴക്ക് - കപില
3. തെക്ക് - പിംഗല
4. തെക്കുപടിഞ്ഞാറ് - അനുപമ
5. പടിഞ്ഞാറ് - താമ്രകർണ്ണി
6. വടക്കുപടിഞ്ഞാറ് - ശുഭ്രദന്തി
7. വടക്ക് - അംഗന
8. വടക്കുകിഴക്ക് - അഞ്ജനാവതി
അഷ്ട ദ്രവ്യങ്ങൾ [1]
🏵🍀🏵🍀🏵🍀🏵🍀🏵
1. അരയാൽ
2. അത്തി
3. പ്ലാശ്
4. പേരാൽ
5. ചമത
6. എള്ള്
7. പായസം
8. നെയ്യ്
[യാഗത്തിനാവശ്യമുള്ള എട്ടു സാധനങ്ങള്‍]
അഷ്ട ദ്രവ്യങ്ങൾ [2]
🏵🍀🏵🍀🏵🍀🏵🍀🏵
1. തേങ്ങ
2. ശര്‍ക്കര
3. തേന്‍
4. കരിമ്പ്
5. അപ്പം
6. അട
7. എള്ള്
8. പഴം
[ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍]
അഷ്ട ദ്രവ്യങ്ങൾ [3]
🏵🍀🏵🍀🏵🍀🏵🍀🏵
1. കരിമ്പ്
2. മലര്‍പ്പൊടി
3. പഴം
4. അവല്
5. എള്ള്
6. മോദകം
7. നാളികേരം
8. മലര്
[ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍]
അഷ്ട ധാതുക്കൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. സ്വർണ്ണം
2. വെള്ളി
3. ചെമ്പ്
4. വെള്ളിയം
5. നാകം
6. കാരീയം
7. ഇരുമ്പ്
8. രസം
അഷ്ട നാഗങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. വാസുകി
2. തക്ഷകൻ
3. കാർക്കോടകൻ
4. ശംഖൻ
5. ഗുളികൻ
6. പത്മൻ
7. മഹാപത്മൻ
8. അനന്തൻ
അഷ്ട പ്രമാണങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. പ്രത്യക്ഷം
2. അനുമാനം
3. ഉപമാനം
4. ശബ്ദം [ആഗമം]
5. അർത്ഥാപത്തി
6. അനുപലബ്ധി [അഭാവം]
7. സംഭവം
8. ഐതിഹ്യം
അഷ്ട ബന്ധം
🏵🍀🏵🍀🏵🍀🏵🍀🏵
1. ശംഖുപൊടി
2. കടുക്കാപ്പൊടി
3. ചെഞ്ചല്യേപ്പൊടി
4. കോഴിപ്പരത് [ഒരു തരം പാറ]
5. ആറ്റുമണൽ
6. നെല്ലിക്കാപ്പൊടി
7. കോലരക്ക്
8. നൂൽപ്പഞ്ഞി
അഷ്ട ബുദ്ധി ഗുണങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. ശുശ്രൂഷ
2. ശ്രവണം
3. ഗ്രഹണം
4. ധാരണം
5. ഊഹം
6. അപോഹം
7. അർത്ഥവിജ്ഞാനം
8. തത്വജ്ഞാനം
അഷ്ട ഭാര്യമാർ
🏵🍀🏵🍀🏵🍀🏵🍀🏵
1. രുക്മിണി
2. ജാംബവതി
3. സത്യഭാമ
4. കാളിന്ദി
5. മിത്രവിന്ദാ
6. സത്യ
7. ഭദ്ര
8. ലക്ഷണ
[ശ്രീകൃഷ്ണന്റെ എട്ട് പത്നിമാർ]
അഷ്ട മനോഗുണങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. പരത്വം
2. അപരത്വം
3. സംഖ്യ
4. പരിമാണം
5. പൃഥക്ത്വം
6. സംയോഗം
7. വിഭാഗം
8. വേഗം
അഷ്ട മംഗലം
🏵🍀🏵🍀🏵🍀🏵🍀🏵
1. ബ്രാഹ്മണൻ
2. പശു
3. അഗ്നി
4. സ്വർണ്ണം
5. നെയ്യ്
6. ആദിത്യൻ
7. ജലം
8. രാജാവ്
അഷ്ട മംഗല്യം
🏵🍀🏵🍀🏵🍀🏵🍀🏵
1. കുരവ
2. ദർപ്പണം
3. ദീപം
4. കലശം
5. വസ്ത്രം
6. അക്ഷതം
7. അംഗന
8. സ്വർണ്ണം
അഷ്ട മന്ത്രിമാർ
🏵🍀🏵🍀🏵🍀🏵🍀🏵
1. ജയന്തൻ
2. ധൃഷ്ടി
3. വിജയൻ
4. സിദ്ധാർത്ഥൻ
5. അർത്ഥസാധകൻ
6. അശോകൻ
7. മന്ത്രപാലൻ
8. സുമന്ത്രൻ
[ഇക്ഷ്വാകു വംശരാജാക്കന്മാരുടെ എട്ടു മന്ത്രിമാരാകുന്നു]
അഷ്ട മാർഗ്ഗങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. സമ്യഗ്ദൃഷ്ടി
2. സമ്യക്ക് സങ്കൽപം
3. സമ്യഗ്വാക്ക്
4. സമ്യക്കർമ്മം
5. സമ്യഗാജീവം
6. സമ്യഗ്വായാമം
7. സമ്യക്ക്സ്മൃതി
8. സമ്യക്ക്സമാധി
[ബുദ്ധസന്യാസിമാർ അനുഷ്ഠിക്കേണ അവസ്ഥകൾ]
അഷ്ട മൂർത്തികൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. ഭൂമി
2. ജലം
3. വായു
4. അഗ്നി
5. ആകാശം
6. യജമാനൻ [ഹോതാവ്]
7. സൂര്യൻ
8. ചന്ദ്രൻ
അഷ്ട യോഗിനികൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. മാർജ്ജതി
2. കർപ്പൂരതിലകാ
3. മലയഗന്ധിനി
4. കൗമുദിക
5. ഭേരുണ്ഡ
6. മാതാലീ
7. നായകീ
8. ജയാ [ശുഭാചാരാ]
[ദുർഗ്ഗയുടെ പരിചാരികമാർ]
അഷ്ട രാഗാദികൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. രാഗം
2. ദ്വേഷം
3. കാമം
4. ക്രോധം
5. ലോഭം
6. മോഹം
7. മദം
8. മാഝര്യം
അഷ്ട ലോഹങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. സുവർണ്ണം
2. രജതം
3. താമ്രം
4. സീസകം
5. കാന്തികം
6. വംശം
7. ലൗഹം
8. തീക്ഷ്ണലൗഹം
അഷ്ട വർഗ്ഗം
🏵🍀🏵🍀🏵🍀🏵🍀🏵
1. മേദ
2. മഹാമേദ
3. കാകോളി
4. ക്ഷീരകാകോളി
5. ജീവകം
6. ഇടവകം
7. ഋദ്ധി
8. വൃദ്ധി
[ഇവ ചേർന്ന കഷായം വാതശമനത്തിന്ന് നന്ന്]
അഷ്ട വസുക്കൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. ധരൻ
2. ധ്രുവൻ
3. സോമൻ
4. അഹസ്സ്
5. അനിലൻ
6. അനലൻ
7. പ്രത്യൂഷൻ
8. പ്രഭാസൻ
അഷ്ടവിധ കുഷ്ഠങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. വിമർച്ചിക
2. ഭദ്രു
3. മണ്ഡലം
4. ശുക്തി
5. സിദ്ധ്മകം
6. കൃഷ്ണം
7. ശുക്ലം
8. തരുണം
[അഷ്ടാംഗഹൃദയം]
അഷ്ട വിധ പ്രകൃത്യവസ്ഥകൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. ഭൂമി
2. വെള്ളം
3. അഗ്നി
4. വായു
5. ആകാശം
6. മനസ്സ്
7. ബുദ്ധി
8. അഹങ്കാരം
അഷ്ട വിധ പ്രതിമകൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. ശിലാമയി
2. ധാതുമയി
3. ലോഹമയി
4. ലേപ്യ
5. ലേഖ്യ
6. മൃൺമയി
7. മണിമയി
8. മനൊമയി
അഷ്ട വിവാഹങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. ബ്രാഹ്മം
2. ദൈവം
3. ആർഷം
4. പ്രാജാപത്യം
5. ഗാന്ധർവ്വം
6. ആസുരം
7. രാക്ഷസം
8. പൈശാചം
അഷ്ട വിധനായികമാർ
🏵🍀🏵🍀🏵🍀🏵🍀🏵
1. സ്വാധീനപതിക
2. വാസകസജ്ജിക
3. വിരഹോൽക്കണ്ഠിത
4. വിപ്രലബ്ധ
5. ഖണ്ഡിത
6. കലഹാന്തരിത
7. പ്രോഷിതഭർത്തൃക
8. അഭിസാരിക
അഷ്ടാംഗയോഗങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. യമം
2. നിയമം
3. ആസനം
4. പ്രാണായാമം
5. പ്രത്യാഹാരം
6. ധ്യാനം
7. ധാരണ
8. സമാധി
അഷ്ടാംഗഹൃദയം
🏵🍀🏵🍀🏵🍀🏵🍀🏵
1. ശരീരം
2. ബാലം
3. ഗ്രഹം
4. ഊർദ്ധ്യാംഗം
5. ശല്യം
6. ദംഷ്ട്രം
7. ജരാ
8. വൃഷം
[ചികിത്സാവിധി]
അഷ്ട ലക്ഷ്മി
🏵🍀🏵🍀🏵🍀🏵🍀🏵
1. ആദിലക്ഷ്മി
2. ധനലക്ഷ്മി
3. ധന്യലക്ഷ്മി
4. സന്ദാനലക്ഷ്മി
5. വിജയലക്ഷ്മി
6. വിദ്യാലക്ഷ്മി
7. ധൈര്യലക്ഷ്മി
8. ഗജലക്ഷ്മി
അഷ്ടോപായങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. യജ്ഞം
2. ദാനം
3. വേദാദ്ധ്യയനം
4. തപസ്സ്
5. ദമം
6. സത്യം
7. ഋജുശീലം
8. ദുഷ്ടതയില്ലായ്മ
[സ്വർഗ്ഗപ്രാപ്തിക്കുള്ള ഗുണങ്ങൾ]
അഷ്ട ഗോപാലം
🏵🍀🏵🍀🏵🍀🏵🍀🏵
1. ആയുര്‍ ഗോപാലം
2. സന്താന ഗോപാലം
3. രാജ ഗോപാലം
4. ദാശാക്ഷരീ ഗോപാലം
5. വിദ്യാ ഗോപാലം
6. ഹയഗ്രീവ ഗോപാലം
7. മഹാബല ഗോപാലം
8. ദ്വാദശാക്ഷര ഗോപാലം
[ശ്രീകൃഷ്ണന്റെ എട്ടു ഗോപാലങ്ങൾ]
☘🌺☘🌺☘

Sunday, 28 January 2018
ഹിന്ദുവിശ്വാസത്തിലെ ചില സത്യാവസ്ഥകൾ
ഒറ്റയ്ക്ക് ജീവിക്കാൻ കഴിയാത്ത ഒരു ജീവിയാണ് മനുഷ്യൻ.ഒരു സമൂഹത്തിൽ ജീവിക്കുകയും മറ്റ് മനുഷ്യരുമായി ഇടപഴകുകയും ചെയ്യുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ പിന്തുടരേണ്ട ചില പെരുമാറ്റച്ചട്ടങ്ങൾ ഉണ്ട്.തെറ്റിൽ നിന്നും ഏതാണ് ശരി എന്ന് ഈ നിയമാവലികൾ പറയും.നമ്മുടെ പൂർവികർ അവരുടെ നാടോടി സമൂഹത്തിൽ നിന്ന് കൂടുതൽ നാഗരികതയിലേക്ക് ഉയർന്നുവന്നപ്പോൾ അവർക്ക് ഈ നിബന്ധനകളിൽ ചില രൂപമാറ്റങ്ങൾ വരുത്തേണ്ടി വന്നു.
അങ്ങനെ 'മതം 'രൂപപ്പെട്ടു.ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ താമസമാക്കിയതോടെ, വ്യത്യസ്ത മതങ്ങളുടെ വേരുകൾ വിതയ്ക്കപ്പെട്ടു. അവരിൽ ചിലത് ഇന്നു ക്രിസ്ത്യൻ, ഇസ്ലാം, ഹിന്ദു, സിഖ് മതങ്ങൾ, സൊറോസ്ട്രിയോനിസം എന്നീ പേരുകളിൽ അറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ മതം ഹിന്ദുയിസമായിരിക്കെ,ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ഹിന്ദു വ്യക്തിയെ കണ്ടുമുട്ടാത്തവർ ഉണ്ടാകില്ല.
ഇൻഡ്യയിൽ അതിന്റെ ഉത്ഭവത്തെക്കുറിച്ച് പറയുകയാണെങ്കിൽ , ഹിന്ദുയിസം ഒരു മതത്തേക്കാൾ ഉപരി ആണെന്നുതന്നെ പറയാം.ഇത് യഥാർത്ഥത്തിൽ ഒരു ജീവിതരീതിയാണ്.മനുഷ്യർ എന്ന നിലയിൽ നമ്മൾ എല്ലാവരും ദൈവത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നുവെന്നതാണ് ഈ മതത്തിന്റെ പ്രാഥമിക സാരാംശം.ഒരു മഹാശക്തിയും 33 ദശലക്ഷം അദ്ദേഹത്തിന്റെ രൂപങ്ങളുമാണ്.
നാം ദൈവത്തോടും (നമ്മുടെ മാതാപിതാക്കളെയും അദ്ധ്യാപകരേയും പോലെ സർവശക്തനായ ദൈവദൂതനെപ്പോലെ പ്രവർത്തിച്ചിട്ടുള്ള മറ്റു മനുഷ്യർ) കടപ്പെട്ടിരിക്കുന്നു.ഈ കടം നമുക്ക് അവർക്കായി തിരിച്ചടയ്ക്കാനുള്ള കടമയുണ്ട്.ആയിരക്കണക്കിന് വർഷമായി ഹിന്ദുക്കളുടെ ജീവിതത്തിൽ ഈ ഗൗരവമായ ആശയം ഒരു വഴികാട്ടികളായി പ്രവർത്തിക്കുന്നു.
ഇതല്ലാതെ, ഈ മഹത്തായ മതത്തെക്കുറിച്ചുള്ള മറ്റു പല പ്രധാനകാര്യങ്ങളും ഉണ്ട്. ഈ ലേഖനം ഹൈന്ദവ വിശ്വാസത്തെക്കുറിച്ച് പ്രമുഖവും രസകരവുമായ വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നു.ഹിന്ദുമതത്തെക്കുറിച്ചുള്ള ആദ്യ വസ്തുത ഹിന്ദുമതത്തിലെ ആദ്യത്തെ വസ്തുത ഈ മതത്തിന്റെ അനുയായികളാരും ' ഹിന്ദുയിസം ' എന്ന പദം ഉപയോഗിക്കാറില്ല എന്നതാണ്. തങ്ങളുടെ മതത്തെ 'സനാതന ധർമ' എന്ന് അവർ വിളിച്ചിരുന്നു. അത് അക്ഷരാർത്ഥത്തിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ 'നിത്യമായ സത്യം' എന്നാണ്. സിന്ധു നദിയുടെ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങളെ പരാമർശിക്കാനായി 'ഹിന്ദുയിസം ' എന്ന പദം പിന്നീട് ഒട്ടേറെ അറബികളും ഗ്രീക്കുകാരും ഉപയോഗിച്ചിരുന്നതായി കാണുന്നു. വളരെ പുരാതനമായി എഴുതിയ ഗ്രന്ഥമാണ് ഹിന്ദുയിസം നമുക്കറിയാവുന്നതുപോലെ നാലു വേദങ്ങളുണ്ട് (അതായത് ഋഗ്വേദം, യജുർ വേദം, സാമ വേദം, അഥർവ വേദം). ഋഗ്വേദം 3800 വർഷങ്ങൾക്ക് മുൻപ് എഴുതിയ രചനയാണെന്ന് ചരിത്ര തെളിവുകൾ പറയുന്നു . ലോകത്തിലെ ഏറ്റവും പുരാതനമായ വിശുദ്ധ ഗ്രന്ഥങ്ങളിൽ ഒന്നാണ് ഋഗ്വേദം, അതിനാൽ ഹിന്ദുമതം ലോകത്തിലെ ഏറ്റവും പ്രാചീനമായ മതങ്ങളിൽ ഒന്നാണ്. എഴുത്തുകാരനില്ലാത്ത ഒന്നിലധികം തിരുവെഴുത്തുകൾ ഹിന്ദു മതത്തിന് ഒരു പ്രത്യേക സ്ഥാപകനില്ല.അതിനാൽ ഈ മതം പ്രകൃതിയിൽ ചലനാത്മകമായത് എന്ന് പറയാം.ഇതിനു ഒരു വിശുദ്ധ ഗ്രന്ഥo എന്നൊന്നില്ല.ഭഗവദ് ഗീത, ഉപനിഷത്ത്, രാമായണം, മഹാഭാരതം തുടങ്ങി നിരവധി പുസ്തകങ്ങളും ഹൈന്ദവ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. അതുകൊണ്ടാണ്, ഇന്നും, ഈ ജീവിതരീതി വ്യാഖ്യാനത്തിനായി തുറന്നിരിക്കുന്നത് . അതിനാൽ, ലോകത്തിൽ ഏറ്റവുമധികം വഴങ്ങുന്ന മതങ്ങളിൽ ഒന്നാണ് ഹിന്ദുമതം. സമയത്തിന്റെ വൃത്താകൃതിയിലെ സങ്കൽപം മറ്റെല്ലാ മതങ്ങളിൽ നിന്നും ഹിന്ദുമതം വേർതിരിച്ചറിയുന്നത്, വൃത്താകൃതിയിലുള്ള കാലഘട്ടത്തിലുള്ള വിശ്വാസമാണ്. മറ്റു പല മതങ്ങളും ദീർഘമായ കാലഘട്ടത്തിന്റെ ആശയം മുന്നോട്ടുവയ്ക്കുന്നു . ഹൈന്ദവ വിശ്വാസമനുസരിച്ച് നാലു കാലങ്ങൾ , അതായത് സത്യയുഗ (സ്വർണ്ണ കാലം ), ത്രേതാ യുഗ (വെള്ളി കാലം ), ദ്വാരക യുഗം(വെങ്കല യുഗം ), കലി യുഗം (ഇരുമ്പ് യുഗം ) എന്നിവയാണ്.ഇവ ക്രമമനുസരിച്ചു കടന്നുപോകും. വിശ്വാസങ്ങൾ അനുസരിച്ച് കലി യുഗത്തിനുശേഷം വീണ്ടും സത്യ യുഗം കടന്നുവരും. ലോകത്തിലെ മൂന്നാമത്തെ വലിയ മതം ഒരു മതത്തിലെ 99 % അനുയായികളും താമസിക്കുന്ന ഒറ്റ രാജ്യം എന്ന നിലയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രമാണ് നമ്മുടേത്.ഈ വസ്തുത എല്ലാ കാര്യങ്ങളേക്കാളും കൂടുതൽ പ്രാധാന്യം അർഹിക്കുന്നു, ഹിന്ദുമതമാണ് അവരുടെ ജീവിതരീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെടണമെന്ന് നിർബന്ധം പിടിക്കാത്ത ഒരു മതം. ഈ മതത്തിൽ ജനിച്ചവരോ അല്ലെങ്കിൽ സ്വന്തം ഇച്ഛാശക്തിയിൽ തന്നെ അത് സ്വീകരിച്ചിട്ടുള്ളവരോ ഹിന്ദുക്കളാണ്.
Friday, 19 January 2018
ക്ഷേത്ര ആചാരങ്ങൾ
ക്ഷേത്ര ആചാരങ്ങൾ
പൊതുവായ ക്ഷേത്ര ആചാരങ്ങൾ
1 . കുളിച്ചു ശുദ്ധമായ വസ്ത്രം ധരിച്ചു ശരീരവും മനസ്സും ശുദ്ധമാക്കി വേണം ക്ഷേത്രദര്‍ശനം നടത്തേണ്ടത് .
2 . പുലയില് 14 ദിവസവും ബാലായ്മയില് 16ദിവസവും കഴിഞ്ഞ ശേഷമേ ദര്‍ശനം നടത്താന്‍ പാടുള്ളൂ .
3 . സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി 7 ദിവസത്തിനു ശേഷമേ ദര്‍ശനം നടത്താന്‍ പാടുള്ളൂ .
4 . പ്രസവാനന്തരം കുഞ്ഞിന്റെ ചോറൂണിനോ അതിനുശേഷമോ മാത്രമേ അമ്മയും കുഞ്ഞും ക്ഷേത്ര ദര്‍ശനം നടത്താവൂ
5 . രാവിലെ അരയാലിനു 7 പ്രദക്ഷിണം നടത്തുക .
6 . ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടില്ല .
7 . വിഷയാസക്തി, അസൂയ, പരദ്രോഹ ചിന്ത തുടങ്ങിയവ ഒഴിവാക്കി ക്ഷേത്ര ദര്‍ശനം നടത്തുക .
8 . ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന ദ്രവ്യങ്ങള്‍ ശുദ്ധമായിരിക്കണം. വെറുംകയ്യോടെ ക്ഷേത്ര ദര്‍ശനം നടത്തരുത് .
9 .സ്ത്രീകള്‍ മുടിയഴിച്ചിട്ട് ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടില്ല .
10 .മൊബൈല്‍ ഫോണ്‍,റേഡിയോ തുടങ്ങിയവ ക്ഷേത്രത്തിനകത്ത് പ്രവര്‍ത്തിപ്പിക്കരുത് .
11 . ചെറിയ കുട്ടികളെ കൂടുതല്‍ സമയം ക്ഷേത്രത്തിനകത്ത് നിര്‍ത്തരുത് .
12 . ക്ഷേത്രത്തിനകത്ത് ശബ്ദം നാമജപത്തിന് മാത്രമായി ഉപയോഗിക്കുക . ക്ഷേത്ര പരിസരത്ത് അമിത ശബ്ദത്തിലുള്ള സംസാരം ഒഴിവാക്കുക .
13 . ഉറങ്ങുക, ഉറക്കെ ചിരിക്കുക, കരയുക, നാട്ടുവര്‍ത്തമാനം പറയുക, വിളക്കിലൊഴിച്ച എണ്ണയുടെ ശേഷം ശരീരത്തിലോ ദേഹത്തോ തുടയ്ക്കുക തുടങ്ങിയവ ക്ഷേത്രത്തില്‍ പാടില്ല .
14 .കൈ തൊഴുതു പിടിച്ചു ചുണ്ടുകളില്‍ ഈശ്വര സ്തുതിയും മനസ്സില്‍ ഈശ്വര ധ്യാനവുമായി അടിവച്ചടിവച്ചു പതുക്കെ പ്രദക്ഷിണം വയ്ക്കുക .
15 . നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് നിന്ന് കൈകാലുകള്‍ ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ പിടിച്ചു കണ്ണടച്ച് ധ്യാന ശ്ലോകമോ മൂല മന്ത്രമോ ജപിച്ചു കൊണ്ട് ഈശ്വര ദര്‍ശനം നടത്തുക .
16 . തീര്‍ത്ഥം വാങ്ങി ഒന്നോ രണ്ടോ തുള്ളി സേവിച്ചതിന് ശേഷം ശിരസ്സില്‍ തളിക്കുക . ചന്ദനം ക്ഷേത്രത്തിനു വെളിയില്‍ ഇറങ്ങിയേ അണിയാവൂ . അര്‍ച്ചനാ പുഷ്പം വാങ്ങി ശിരസ്സില്‍ വയ്ക്കുക ധൂപ ദീപങ്ങള്‍ ഇരുകൈകളാലും ഏറ്റു വാങ്ങി കണ്ണുകളില്‍ ചേര്‍ക്കുക .
18 . നഖം, മുടി, രക്തം, തുപ്പല് തുടങ്ങിയവ ക്ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത് .
ക്ഷേത്ര ആചാരങ്ങൾ
പുറം മതില് മുതല്‍ ശ്രീകോവില്‍ വരെയുള്ള ഭാഗം ക്ഷേത്ര പരിധിയാണ്. ഈ പരിധി മുഴുവ൯ ഭംഗിയും വൃത്തിയായും സൂക്ഷിക്കുക എന്നത് ഭക്തന്റെ കടമയാണ്.
മു൯പറഞ്ഞ പരിധിയില്‍ കുളിക്കാതെ ആരും പ്രവേശിക്കരുത്.
ബലിക്കല്ലുകള്‍ ചവിട്ടാതെയും, അതിന്റെ പുറമെയും മാത്രമേ സഞ്ചരിക്കാവൂ. ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ കഴിവതും, ഒന്നിലും സ്പര്‍ശിക്കാതിരിക്കുവാ൯ ശ്രമിക്കുന്നതാണ് ഉത്തമം.
വാസ്തുശാസ്ത്രത്തില്‍ ഉഗ്രമൂര്‍ത്തികളുടെ മു൯വശത്തും വലതുവശത്തും, വീടുവരുന്നത് നല്ലതല്ല എന്നും, ശാന്തമൂര്‍ത്തികളുടെ, പിറകിലും ഇടതുവശത്തും വീട് നന്നല്ല എന്നു പറയുന്നുണ്ട്.
ഇതിനര്‍ത്ഥം ഉഗ്രമൂര്‍ത്തികളുടെ ശക്തി വിശേഷം മു൯വശത്തും, വലതുവശതും ആണെന്നും, ശാന്തമൂര്‍ത്തികളുടെ ശക്തി വിശേഷം പിറകിലും, ഇടതു വശത്തും, ആണെന്നു ഗ്രഹിക്കണം. അപ്പോള്‍ ഏതേതു മൂര്‍ത്തികളെ ഏതു വശത്തു നിന്നും പ്രാര്‍ത്ഥിക്കണം എന്നു മനസ്സിലായിക്കാണുമല്ലോ.
തിരുനടയില്‍ തോഴുമ്പോള്‍ , ഇടത്തോട്ടോ വലത്തോട്ടോ മാറി നിന്ന് തൊഴേണം. മൂര്‍ത്തിയുടെ നേര്‍ക്കു നേര് നിന്ന് തൊഴുന്നതു ഉചിതമല്ല.യാതോരു കാരണവശാലും നന്ദിയെപ്പോലെയുള്ള ദേവവാഹനങ്ങളില്‍ സ്പര്‍ശിക്കരുത് . സര്‍പ്പ പ്രതിഷ്ഠകളെ സ്പര്‍ശിക്കാ൯ ശ്രമിക്കുന്നതു ശാപം ഏറ്റുവാങ്ങേണ്ടി വരും ( അറിഞ്ഞുകൊണ്ടല്ലങ്കില്‍ പോലും). ക്ഷേത്ര പ്രദക്ഷിണത്തിനും കണക്കുണ്ട്. ഗണപതിക്ക് -1, സൂര്യന് -2, ശിവന് -3, വി ഷ്ണുവിന് -4, ശാസ്താവിന് -5, സുബ്രഹ്മണ്യന് -6, ഭഗവതിക്ക് -7, അരയാലിന് -7
ഏത് ദേവനാണെങ്കിലും -3 ഉത്തമം എന്നുണ്ട്.
ഒരിക്കല്‍ ഉടുത്തഴിച്ചിട്ട വസ്ത്രം നനയ്ക്കാതെ വീണ്ടും ധരിച്ച് ക്ഷേത്രത്തില്‍ എത്തുന്നത് ഉത്തമം അല്ല. ക്ഷേത്രത്തില്‍ എത്തുമ്പോള്‍ , ഒരുപിടി പൂവെങ്കിലും കൊണ്ടു വരേണ്ടത് ഭക്ത്ന്റെ ധര്‍മ്മം ആണ്. പക്ഷെ അവിടെയും നിഷിദ്ധ പുഷ്പങ്ങള്‍ ആവരുത്.
അതായത് ശിവന് - കുവളത്തില
ദേവിക്ക് - വെള്ളത്താമര
ഭദ്രയ്ക്ക് - ചുവന്ന പൂക്കള്‍
കൃഷ്ണന് - തുളസി
വ്യാഴത്തിന് (വിഷുന്നുവിന്) - മഞ്ഞ പുഷ്പങ്ങള്‍ (ചെമ്പകപ്പുവ്)
ശാസ്താവിന് - നീലനിറങ്ങള്‍ (നീലത്തമാര)
നെല്ലും, അരിയും വെള്ളവും ചേര്‍ന്നതാണ് അക്ഷതം ഇതുകൊണ്ട് വിഷ്ണുവിനെ അര്‍ച്ചിക്കരുത്
ക്ഷേത്ര നടയില്‍ , തിരുസന്നിധിയില്‍ , സാഷ്ടാംഗ നമസ്കാരമാണ് ഉത്തമം. എന്നാല്‍ സ്ത്രീകള്‍ ഇത് ചെയ്യരുത്. ക്ഷേത്രത്തില്‍ തെളിഞ്ഞു നില്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ ഭഗവാന്റെ പ്രാണനാണ്, അതിനാല്‍ അവസരം കിട്ടിയാല്‍ ക്ഷേത്രത്തിലെ വിളക്കില്‍ എണ്ണ ( ഗര്‍ഭഗൃഹത്തിലെ വിളക്കല്ല) ഒഴിക്കാനും, തെളിയിക്കേണ്ടാതായി വന്നാല്‍ ഒരിക്കലും തള്ളിക്കളയരുത്
അഭിഷേക പ്രിയരായ ദേവകളെ അങ്ങനെ പുജിക്കണം. ഉദാ.
ശിവഭഗവാന് ധാരയാണ് പ്രിയം.
വിഷ്ണുവിന് - പാല്‍പ്പായസം
കൃഷ്ണന് - തുളസിമാല, തൃക്കൈയില്‍ വെണ്ണ.
ഗണപതിക്ക് - മോദകം, അപ്പനിവേദ്യം
ശാസ്താവ് - നാളികേരമുടയ്ക്കല്‍ , അപ്പവും, അരവണയും
സുബ്രഹ്മണ്യന് - പാലഭിഷേകം, പഞ്ചാമൃതം
ദുര്‍ഗ്ഗയ്ക്ക് - നെയ്യ്പ്പായസം
ഭദ്രയ്ക്ക് - കടുംപായസം, ഗുരുതി.
ശിവനൊഴികെ എല്ലാവര്ക്കും പട്ട് നല്‍കാം. ക്ഷേത്രത്തിലെ ഉപദൈവങ്ങളെ എല്ലാം കണ്ട് പ്രാര്‍ത്ഥിച്ച ശേഷം, തിരുസന്നിധി ദര്‍ശിച്ചാല്‍ സംശയിക്കണ്ട തിരുകടാക്ഷം ഉറപ്പ്.
തൊഴേണ്ടത് എങ്ങനെയാണ് കൈകള്‍ രണ്ടും കൂപ്പി താമരമൊട്ടുപോലെയായി ഹൃദയത്തില്‍ ചേര്‍ത്താണ് തൊഴേണ്ടത്.
രണ്ടുകൈകളുംകൂപ്പി തലയ്ക്ക് മീതെ പന്ത്രണ്ടംഗുലം ഉയരത്തില്‍ പിടിച്ചും ദൈവത്തെ വന്ദിക്കാം. രണ്ടു കൈയുംകൂപ്പി നെറ്റിക്ക് നേരെ ഗുരുവിനെയും, രണ്ടുകൈയും കൂപ്പി ഉദരത്തിനു നേരെ മാതാവിനെയും വന്ദിക്കുന്നു. കൈകള്‍ കൂപ്പുന്ന സമയത്ത് കൈകളുടെഅടിഭാഗങ്ങള് തമ്മില്‍ സ്പര്‍ശിക്കാന്‍ പാടില്ല. പെരുവിരലിന്റെ അടിഭാഗം ശുക്രമണ്ഡലവും, പെരുവിരലിന്റെ അടിയില്‍ ഹൃദയരേഖ കഴിഞ്ഞുള്ള ഭാഗം ചന്ദ്ര മണ്ഡലവുമാണ്. ചന്ദ്രശുക്രമണ്ഡലങ്ങള് നിഷേധ ചൈതന്യം പുറപ്പെടുവിക്കു ന്നു.ആദ്ധ്യാത്മിക കാര്യങ്ങളില്‍ നിഷേധ ചൈതന്യം സ്വീകാര്യമല്ലാത്തതുകൊണ്ടാണ് കൈയ്യിന്റെ അടിഭാഗങ്ങള് യോജിച്ചിരിക്കരുത് എന്നുപറയുന്നത്. തൊഴുന്ന സമയത്ത് സര്‍പ്പാകൃതിയില്‍ വിഗ്രഹത്തില്‍ നിന്നും വരുന്ന കാന്തശക്തി വിരലുകളിലൂടെ പ്രവഹിച്ച് തലച്ചോറിലെത്തുന്നു. അവിടെ നിന്ന് ശരീരമാസകലം ആപ്ലാവനം ചെയ്യുന്നു. പഞ്ചഭൂത ശക്തികളില്‍ ഭൂമിശക്തി ചെരുവിരലിലൂടെയും ജലശക്തി മോതിര വിരലിലൂടെയും അഗ്നിശക്തി നടുവിരളിലൂടെയും, വായുശക്തി ചൂണ്ടുവിരലിലൂടെയും, ആകാശ ശക്തി പെരുവിരലിലൂടെയും ശരീരത്തില്‍ പ്രവേശിക്കുന്നു.
Subscribe to:
Posts (Atom)