🕴ശുഭാപ്തി വിശ്വാസം🕴
(Optimism)
************
ശുഭാപ്തി വിശ്വാസത്തിന് അത്ഭുതങ്ങൾ കാട്ടാൻ കഴിയും.......
പരാജയത്തെ വിജയമാക്കാനും ദുരിതത്തെ സൗഭാഗ്യമാക്കാനും അതിന് കഴിയും.......
കിട്ടാത്തതിനെപ്പറ്റി ചിന്തിച്ച് അസംതൃപ്തിയുടെ പടുകുഴിയിൽ വീണ് കേഴരുത്.........!
ആഹ്ലാദപൂർവമുള്ള നിരന്തര പരിശ്രമം അമ്പരപ്പിക്കുന്ന വിജയം സമ്മാനിക്കും.......,
കൈവന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി മുന്നേറുക.........
Sunday, 9 April 2017
Tuesday, 4 April 2017
പഞ്ചഭൂതങ്ങൾ
പഞ്ചഭൂതങ്ങൾ
പ്രപഞ്ചം നിലനിൽക്കുന്നത് പഞ്ചഭൂതങ്ങളിൽ ആണ് .ഈ പഞ്ചഭുതങ്ങളുടെ അധിപതി ഭവൻ ശിവനാകുന്നു .
പഞ്ചഭൂതങ്ങൾ
1. ഭുമി 2. ജലം 3. അഗ്നി 4.വായൂ
5. ആകാശം എന്നിവ ആകുന്നു.
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ഈ അഞ്ചു എലമെന്റസ് ഉണ്ടായിരിക്കും.
മനുഷ്യ ശരീരവും പഞ്ചഭുത നിർമ്മിതമാണ് ഇതിൽ ഏതെങ്കിലും കുറവ് അനുഭവപെട്ടാൽ അവിടെ അസന്തുലനാവസ്ഥ ഉണ്ടാകുന്നു .
ഭാരതത്തിലെ ഋഷിമാർ തപശക്തിയുടെ ഫലമായി ഇത് മുൻപേ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാൻ ആയിരം വർഷങ്ങൾക്ക് മുൻപേ ക്ഷേത്രങ്ങൾ പണിതു .
തെക്കെ ഭാരതത്തിൽ അന്ധ്രാപ്രദേശിൽ ഒരു ക്ഷേത്രവും തമിഴ്നാട്ടിൽ നാല് ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
1.
കാഞ്ചീപുരത്തെ എകം ബരേശ്വർ ക്ഷേത്രം ഭൂമിയെ പ്രതിനിധീകരിക്കുന്നു.
2.
തിരുവണ്ണായ് കാവിലെ ജംബുകേശ്വര ക്ഷേത്രം ജലത്തെ പ്രതിനിധീകരിക്കുന്നു.
3. തിരുവണ്ണാമലയിലെ അണ്ണാമല യ്യർ അഗ്നിയെ പ്രതിനിധീകരിക്കുന്നു
4.
കാളഹസതിയിലെ ശ്രീ കാളഹസ്തി ക്ഷേത്രം വായുവിനെ പ്രതിനിധീകരിക്കൂ ന്നു.
5.
ചിതംബരത്തെ നടരാജ ക്ഷേത്രം ആകാശത്തെ പ്രതിനിധീകരിക്കുന്നു.
നടരാജ ക്ഷേത്രവും എംബരേശ്വര ക്ഷേത്രവും ശ്രീ കാളഹസ്തിയും 1000 വർഷങ്ങൾക്ക് മുൻപ് നിർമ്മിക്കപെട്ടതാണ് ഇവ മൂന്നും സാറ്റലൈറ്റ് മാപ്പ് പ്രകാരം ഒരേ നേർരേഖയിലാണ് നിർമ്മിക്കപ്പെട്ടത് . (79 Digree 41 minite Est longtitude.)
പഞ്ചഭുതങ്ങളുടെ കുറവുകളെ ക്ഷേത്രങ്ങളിലെ ഭഗവൽപ്രസാദങ്ങൾ കഴിച്ചാൽ ശരിയാകുന്നു .
ഇത് കൂടാതെ ഒരു മാർഗ്ഗവും കൂടെ നമുക്ക് ഉണ്ട് . ഭാരത വംശത്തിൽ പിറന്ന ഗോക്കളും പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു.
ചാണകം ഭൂമിയേയും പാൽ ജലത്തേയും
നെയ്യ് അഗ്നിയേയും
വായൂ മൂത്രത്തേയും മോര് ആകാശവും ആകുന്നു.
ഋഷികൾക്ക് നേരത്തേ ഇത് അറിയാവുന്നത് കൊണ്ട് ഗോവിനെ പൂജിക്കണം എന്ന് നമ്മെ പഠിപ്പിച്ചത്
മനുഷ്യന് രോഗങ്ങളില്ലാതെ പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ഗോവിനെ വളർത്തുകയും അതിന്റെ ഗവ്യങ്ങൾ കഴിക്കുകയും വേണം.

പ്രത്യാശ●
പ്രത്യാശ●
♀×××××××××××××××♀
പ്രത്യാശ ഏറ്റവും ശക്തിമത്തായ ആയുധവും പ്രതിരോധവുമാണ്......,
ലോകം മുഴുവനെതിർത്താലും നിങ്ങളെ തകർക്കാനാവില്ല നിങ്ങൾ പ്രത്യാശ പുലർത്തുന്നുവെങ്കിൽ.......!
ആരുമെതിർത്തില്ലെങ്കിൽ കൂടി നിങ്ങൾ തകർന്ന്പോകും നിങ്ങൾ പ്രത്യാശ പുലർത്തുന്നില്ലെങ്കിൽ.......!
അക്ഷമയും നിരാശയും നമ്മുടെ കരുത്തിനെ ദുർബലമാക്കുമ്പോൾ പ്രത്യാശ അതിനെ ശക്തിമത്താക്കുന്നു......!

നവഗ്രഹ വന്ദനം - നവഗ്രഹസ്‌തുതികൾ
നവഗ്രഹ വന്ദനം - നവഗ്രഹസ്‌തുതികൾ
നവഗ്രഹങ്ങളെ തൊഴുന്ന നാം ഓരോ ഗ്രഹവും സ്ഥിതി ചെയ്യുന്ന ദിക്കുകളെ ആദ്യം മനസിലാക്കണം.
1 സൂര്യഭഗവാനെ നമ്മൾ നിൽക്കുന്നിടത്തുനിന്ന് നേരെ മുകളിലോട്ട് നോക്കി തൊഴുത് പ്രാർത്ഥിക്കണം.
2 ചന്ദ്രനെ തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കി പ്രാർത്ഥിക്കണം.
3 ചൊവ്വയെ തെക്കോട്ടു നോക്കിയും
4 ബുധനെ വടക്കുകിഴക്ക് ദിക്കിലേക്കും
5 വ്യാഴത്തേ വടക്കോട്ടു നോക്കിയും
6 ശുക്രനെയും കിഴക്കോട്ടു നോക്കിയും
7 ശനിയെ പടിഞ്ഞാറോട്ടു നോക്കിയുംനിന്ന് തൊഴുത് പ്രാർത്ഥിക്കണം.
8 രാഹുവിനെ തെക്ക് പടിഞ്ഞാറോട്ടു നോക്കിയും,
9 കേതുവിനെ വടക്കുപടിഞ്ഞാറോട്ടു നോക്കിയും, നിന്ന് തൊഴുത് പ്രാർത്ഥിക്കണം.
ഇങ്ങനെ പ്രാർത്ഥിച്ചാൽ നല്ല ഗുണഫലങ്ങൾ ഉണ്ടാക്കും.
നവഗ്രഹ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ചെന്ന് തൊഴുത് പ്രാർത്ഥിക്കാനാവാത്തവർ അവരവരുടെ സ്ഥലത്ത് തന്നെ അതാത് ദിക്കുകളെ നോക്കി ഗ്രഹങ്ങളെ നോക്കി പ്രാർത്ഥിച്ചാലും മതി.
ഓരോ രാശിക്കും ചന്ദ്രാഷ്ടമം ഉണ്ടാക്കുക ഭാവികമാണ്. ചന്ദ്രാഷ്ടമ ദിവസം കാര്യതടസവും ബുദ്ധിമുട്ടുകളും, മാനസിക പിരിമുറുക്കവും ഇല്ലാതിരിക്കാൻ വേണ്ടി തെക്ക് കിഴക്ക് അഭിമുഖമായി നിന്ന് ചന്ദ്രഭഗവാനെ എന്റെ ചന്ദ്രാഷ്ടമ ദോഷങ്ങൾ അകലേണമേ എന്ന് പ്രാർത്ഥിച്ചാൽ ദോഷങ്ങൾ ഉണ്ടാവുകയില്ല...
ഓം നമഃ ശിവായ..

📕അറിവ് (Knowldge)📙
📕അറിവ് (Knowldge)📙
രാവും പകലും കഠിനമായി അധ്വാനിച്ചിട്ടും പല ജോലികൾ മാറി മാറി ചെയ്തിട്ടും ചിലർ അവരാഗ്രഹിക്കുന്നവിധം വിജയിക്കാറില്ല.........,
കാരണം, അത് അവർ തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങളുടെ ന്യൂനതയാണ്......,
കൂടുതൽ സമ്പത്താണ് ആഗ്രഹിക്കുന്നതെങ്കിൽ അതിന് സാധ്യമാകുന്ന വഴികളെ കുറിച്ചുള്ള അറിവ് ശേഖരിച്ച് അവ പ്രയോജനപ്പെടുത്തണം.......,
നിങ്ങളുടെ അധ്വാനം മാത്രമല്ല, കരുതലോടെ നിങ്ങളുടെ വഴികളിൽ സജ്ജമായിരിക്കുന്നതും പരമപ്രധാനമാണ്........!!!

വിനയം(Courtesy)
😌വിനയം (Courtesy)😌
ഈശ്വരസാക്ഷാത്കാരത്തിന്റെ യഥാർത്ഥ ലക്ഷണമാണ് വിനയം...........!
വിനയമുള്ള ഒരു വ്യക്തി ഒരിക്കലും അഹങ്കാരിയായിരിക്കില്ല.......,
വിനയമുള്ളവർക്ക് ഏത് രീതിയിലുള്ള സാഹചര്യങ്ങളും അഭിമുഖീകരിക്കാനുള്ള ശേഷി ഉണ്ടാകും........
വിനായാന്വിതരെകുറിച്ച് മറ്റുള്ളവർക്കുണ്ടാകുന്ന മതിപ്പും ബഹുമാനവും കൂടുതൽ ആകർഷണശക്തി വളർത്തികൊണ്ടിരിക്കും......!

അഭിജിത് മുഹൂർത്തം
അഭിജിത് മുഹൂർത്തം
12.16 p.m. മുതൽ 01.05 p.m.
വരെ
അഭിജിത്ത് മുഹൂർത്തം എന്നു
പറയുന്നത് (പകൽ എട്ടാമതായി വരുന്ന) ഉച്ചയ്ക്ക് ഉദ്ദേശം ഒന്നര നാഴിക മുതൽ രണ്ടു നാഴികയോളം വരുന്ന ഒരു മുഹൂർത്തമാണ്.
ആചാര്യന്മാർ പറയുന്നത് ഈ ഒരു മുഹൂർത്തം ഏതു നല്ല കാര്യങ്ങൾക്കും ദിവസത്തിന്റെ മറ്റു ദോഷങ്ങൾ നോക്കാതെ സ്വീകരിക്കാമെന്നാണ്.പക്ഷേ എന്റെ വ്യക്തിപരമായ അഭിപ്രായം മറ്റു പോംവഴി ഇല്ലാത്ത സാഹചര്യത്തിൽ മാത്രം ഈ മുഹൂർത്തം ഉപയോഗപ്പെടുത്തുകയും
അല്ലാത്തപ്പോൾ മുഹൂർത്തം നോക്കി കാര്യങ്ങൾ ചെയ്യണമെന്നുമാണ് (തികച്ചും വ്യക്തിപരം)
----------------------------------------------

Subscribe to:
Posts (Atom)