പാപമകറ്റാന്‍ എള്ളുണ്ട
ഗണപതി ഭഗവാന്‍ പ്രിയപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങളിലൊന്നാണ് എള്ളുണ്ട. ഗണപതി ഭഗവാന് മാത്രമല്ല ഹനുമാന്‍ സ്വാമിക്കും ശാസ്താവിനും ശനീശ്വരനും എളളുണ്ട നിവേദിക്കാം.
പാപശാന്തി, രോഗശമനം, ദുരിതശാന്തി, ശനിദോഷശാന്തി എന്നിവയ്ക്ക് എളളുണ്ട നിവേദ്യം നല്ലതാണ്. ശനിയാഴ്ചകളിലും, അഷ്ടമി, ചതുര്‍ത്ഥി, വാവ് എന്നിവ വരുന്ന ദിവസങ്ങളിലും
എളളുണ്ട നിവേദിക്കാം.
പാപശാന്തി, രോഗശമനം, ദുരിതശാന്തി, ശനിദോഷശാന്തി എന്നിവയ്ക്ക് എളളുണ്ട നിവേദ്യം നല്ലതാണ്. ശനിയാഴ്ചകളിലും, അഷ്ടമി, ചതുര്‍ത്ഥി, വാവ് എന്നിവ വരുന്ന ദിവസങ്ങളിലും
എളളുണ്ട നിവേദിക്കാം.
No comments:
Post a Comment