⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
🌱1.ഗണപതിയുടെ മൂലമന്ത്രം എന്ത്?
ഓം ഗം ഗണപതയേ നമഃ
🌱2. ശിവന്റെ മൂലമന്ത്രം എന്ത്?
ഓം നമഃ ശിവായ
🌱3. വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്?
✍ഓം നമോ നാരായണായ
🌱4. സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്?
✍ഓം വചത്ഭുവേ നമഃ
🌱5. ശാസ്താവിന്റെ മൂലമന്ത്രം എന്ത്?
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
🌱6. സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്?
✍ ഓം സം സരസ്വത്യൈ നമഃ
7. ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്?
✍ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ
🌱8. ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്?
✍ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ
🌱9. ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്?
✍ഓം ഹ്രീം നമഃ
🌱10. ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്?
✍ഓം ഹൃം ശിവനാരായണായ നമഃ
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
ദുർഗ്ഗാ ദേവിയുടെ മൂലമന്ത്രം എത്ര പ്രാവിശ്യം ചൊല്ലണം പ്രഭാതത്തിലോ സന്ധ്യ സമയത്തോ നന്ദി നമസ്കാരം
ReplyDelete