Monday, 10 April 2017

തീരുമാനം (Decision) ●●●●●●●●●●●●●●●●●●●●●●●●

തീരുമാനം (Decision)
●●●●●●●●●●●●●●●●●●●●●●●●

ജീവിതം നന്നായി കരുപ്പിടിപ്പിക്കുന്നതിൽ  നല്ല തീരുമാനങ്ങൾക്കു  നിർണായകസ്ഥാനമുണ്ട്......!

നന്നായി ചിന്തിച്ചെടുത്ത തീരുമാനത്തിൽ നാം ഉറച്ചു നിൽക്കണം.......,

ആരെങ്കിലും അത് തെറ്റി പോയി എന്ന് പറഞ്ഞാലുടൻ പരിഭ്രമിച്ചു  തീരുമാനം മാറ്റേണ്ടതില്ല........,

തെറ്റിയെന്നത് വ്യക്തമായാൽ  വാശി പിടിച്ചു തീരുമാനത്തിൽ കടിച്ചു തൂങ്ങേണ്ടതുമില്ല......

'എനിക്ക് തെറ്റ് പറ്റില്ല' എന്ന അടഞ്ഞ മനസ് നമ്മുക്കുണ്ടായാൽ
പുതിയ ആശയങ്ങൾക്കും, യുക്തികൾക്കും നമ്മുടെ മനസിലേക്ക് കടക്കാൻ കഴിയാതെ വരും.........!

No comments:

Post a Comment