എന്താണ് ശിവതാണ്ഡവം? ഞാൻ മനസ്സിലാക്കിയ ഒരു കാര്യം പറയാം.
സംഹാരത്തിൽ ഊർജം വർധിച്ചു vibrations കൂടി ആറ്റങ്ങൾ വിഘടിക്കുന്നു. അതിൽ നിന്ന് രക്ഷപ്പെടുന്ന neutrons മറ്റു ആറ്റങ്ങളിൽ തട്ടി അതിനെയും വിഘടിപ്പിക്കുന്നു. അങ്ങനെ അതൊരു ചെയിൻ reaction ആകുന്നു. അതാണ് പരമശിവന്റെ താണ്ഡവം. പ്രളയം (പ്ര ലയം - പ്രപഞ്ചത്തിന്റെ ലയനം)
ശിവോഹം 🙏🏼🙏🏼
No comments:
Post a Comment