ശിവപഞ്ചാക്ഷര മന്ത്രം
🕉🕉🕉🕉🕉🕉🕉🕉🕉
വാമദേവഃ ഋഷിഃപംക്തിഛന്ദഃ
സദാശിവരൂദ്രോ ദേവതാ
ധ്യാനം
🕉🕉
ബിഭ്രദ്ദോര്‍ഭിഃ കുഠാരംമൃഗമഭയവരൗ
സുപ്രസന്നോ മഹേശഃ
സര്‍വ്വാലങ്കാരദീപ്തഃ സരസിജനിലയോ
വ്യാഘ്രചര്‍മ്മാത്തവാസാഃ
ധ്യായോമുക്താ പരാഗാമൃതരസകലിതാ
ദ്രീപ്രഭഃ പ്രഞ്ച വക്ത്രഃ
ത്യക്ഷഃ കോടീരകോടീഘടിതതുഹിനരോ
ചിഷ്കലാ തുംഗമൗലിഃ
അര്‍ത്ഥം
🕉🕉🕉
കൈകളില്‍ മഴുവ്, മാന്‍, അഭയമുദ്ര, വരമുദ്ര ഇവ വഹിച്ചിരിക്കുന്നവനും സര്‍വ്വാലങ്കാരങ്ങള്‍ കൊണ്ട് ഉജ്ജ്വലിക്കുന്നവനും പുലിത്തോലുടുത്തവനും മുത്തിന്‍പൊടി, അമൃതരസം, വെണ്മാല ഇവപോലെ പ്രഭയാര്‍ന്നവനും അഞ്ചുമുഖങ്ങള്‍ ഉള്ളവനും മുക്കണ്ണനും ജടക്കെട്ടിന്നഗ്രത്തില്‍ ഘടിപ്പിച്ച ചന്ദ്രക്കലകലര്‍ന്ന കനത്ത ശിരസ്സോടുകൂടിയവനും പത്മാസനസ്ഥിതനും സുപ്രസന്നനുമായ പരമശിവനെ ധ്യാനിക്കുന്നു
മൂലമന്ത്രം
🕉🕉🕉🕉
ഓം നമഃശിവായ
No comments:
Post a Comment