1- ജംബുകേശ്വര ക്ഷേത്രം ... തമിഴ്നാട്
ജംബുകേശ്വർ ആണ് മൂര്‍ത്തി പ്രകടഭാവം ജലവും
2- അണ്ണാമലയാർ ക്ഷേത്രം ....തമിഴ്നാട്
അരുണാചലേശ്വർ ആണ് മൂര്‍ത്തി പ്രകടഭാവം അഗ്നി
3- കാളഹസ്തി ക്ഷേത്രം .....ആന്ധ്രാ പ്രദേശ്
കാളഹസ്തേശ്വരൻ ആണ് മൂര്‍ത്തി പ്രകടഭാവം വായു
4- ഏകാംബരേശ്വര ക്ഷേത്രം ........തമിഴ്നാട്
ഏകാംബരേശ്വർ ആണ് മൂര്‍ത്തി പ്രകടഭാവം ഭൂമി
5- ചിദംബരം ക്ഷേത്രം ......തമിഴ്നാട്
നടരാജൻ ആണ് മൂര്‍ത്തി പ്രകടഭാവം ആകാശം
No comments:
Post a Comment