Tuesday, 4 July 2017

ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

ബ്രഹ്മാവ്‌ ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ായര്‍– അനന്തന്‍
തിങ്കള്‍ — വാസുകി
ചൊവ്വ — തക്ഷകന്‍
ബുധന്‍ — കാര്‍കോടകന്‍
വ്യാഴം — പത്മന്‍
വെള്ളി — മഹാപത്മന്‍
ശനി — കാളിയന്‍ ,ശംഖപാലന്‍

No comments:

Post a Comment