രഹസ്യങ്ങൾ സൂക്ഷിക്കുക.....
(Keep the Secrets)
°"""""""""""""""""""""""""""""""""""""""""""""""""""""""'''"''"""""°
രഹസ്യങ്ങൾ സൂക്ഷിക്കുകയെന്നത് ഒരാളുടെ വിശ്വാസയോഗ്യത ഉയർത്തുന്ന സ്വഭാവ ഗുണമാണ്............
ചെറുതോ, വലുതോ ആയ രഹസ്യങ്ങൾ സൂക്ഷിക്കുവാനുള്ള കഴിവ് നിങ്ങളുടെ ആത്മമിത്രങ്ങളെ ഒപ്പം നിർത്തുന്ന കാന്തികതയാണ്.........
നമ്മുടെ നേട്ടങ്ങൾക്കു കാരണമാകുന്ന മേന്മയുള്ള വ്യക്തിത്വം നേടിയെടുക്കാൻ
രഹസ്യങ്ങൾ സൂക്ഷിക്കുക എന്നത് പ്രാധാന്യമുള്ള ഘടകമാണ്...........
ജീവന്റെ പരമാനന്ദം കുടികൊള്ളുന്നത് ആത്മഹർഷം തുളുമ്പുന്ന വ്യക്തിബന്ധളിൽ ആണെന്നുള്ള വസ്തുത മനസിലാക്കുക .........
No comments:
Post a Comment