Wednesday, 5 July 2017

ശാന്തത(Calmness) ×××××××××××××××××××××××××××××

ശാന്തത(Calmness)
×××××××××××××××××××××××××××××

പേമാരിക്കും, ഇടിമുഴക്കത്തിനും, കണ്ണഞ്ചിപ്പിക്കുന്ന മിന്നലുകൾക്കും ശേഷം ഒരു ശാന്തതയുണ്ട്...........,

എല്ലാവരുടെയും ജീവിതത്തിൽ അനുഭവങ്ങളുടെയും, പാളിച്ചകളുടെയും, ഭയാനതകളിലും ഈ ശാന്തത നമ്മുക്ക് ദർശിക്കാം......

ക്ഷമയോടെ കാത്തിരുന്നാൽ മാത്രമേ ഈ ശാന്തത നമ്മുക്ക് ആസ്വദിക്കാൻ സാധിക്കൂ..........

പ്രതിസന്ധികളിൽ തകർന്നാൽ അതിന് ശേഷമുള്ള ശാന്തതയുടെ കുളിർമ്മയിൽ അലിഞ്ഞ് ചേരാൻ നമ്മുക്ക് ഭാഗ്യമില്ലാതെ പോകും.........!💐💐💐💐💐💐💐💐💐💐💐💐💐⁠

No comments:

Post a Comment