*ഭക്തിയെന്നത് ആഗ്രഹ സാഫല്യത്തിനപ്പുറം സർവ്വം സമർപ്പിച്ചു പരമാത്മാവിനെ സാക്ഷാൽക്കരിക്കാനുള്ള മാർഗം മാത്രമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഈശ്വര സമർപ്പണമാവണം ഭക്തി എന്ന വിഷയം ഭീഷ്മരുടെ ജീവിതം ആധാരമാക്കി ഒരു പ്രഭാഷണത്തിന്റെ ചെറിയൊരു ഭാഗത്തിലൂടെ അവതരിപ്പിക്കുകയാണിവിടെ ഈ വിഷയത്തെ അടിസ്ഥാനമാക്കി പുനർജനി കുടുംബാംഗവും പ്രഭാഷകനും മുംബൈ സ്വദേശിയുമായ ശ്രീ ഗോപാലകൃഷ്ണൻജി നടത്തിയ പ്രഭാഷണത്തിന്റെ ഒരു ഭാഗം
No comments:
Post a Comment