ഹിന്ദു
ഏതൊരു വ്യക്തി ആണോ താൻ സത്-ചിത്-ആനന്ദമായ ബ്രഹ്മം തന്നെ ആണെന്ന് തിരിച്ചറിയുന്നത് അവൻ ഹിന്ദുവാണ്.
ഏതൊരുവനാണോ തന്നിൽ നിക്ഷിപ്തം ആയ കടമകൾ ഫലേചച്ഛ കൂടാതെ ചെയ്യുന്നത് അവൻ ഹിന്ദുവാണ്.
ഏതൊരുവനാണോ ഈശ്വരനിൽ വിശ്വസിക്കുകയും ഈശ്വരന് വേണ്ടി കർമ്മങ്ങൾ അനുഷ്ഠിക്കുകയും തന്റെ കർമ്മങ്ങൾ ഈശ്വര പാദത്തിൽ അർപ്പിച്ചു ലോക നന്മയ്ക്കായി നിരന്തരം പ്രയത്നിച്ചു കൊണ്ടേയിരിക്കുന്നത് അവൻ ഹിന്ദുവാണ്
No comments:
Post a Comment