Thursday, 8 June 2017

സുതാര്യം (Transparent)

സുതാര്യം (Transparent)


ജീവിതത്തില്‍ പലതരത്തിലുള്ള സാഹചര്യങ്ങള്‍ മാറിമാറി വന്നും പോയും ഇരിക്കും............

ഓരോന്നും നേരിടാന്‍ വ്യതസ്തമായ മനോഭാവം ആവശ്യമാണ്......

മനസ്സിന് അയവാണ് വേണ്ടത്, കടുംപിടിത്തമല്ല.........

ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അനായാസം മാറാന്‍ കഴിയണം.........

എങ്കില്‍ മാത്രമേ ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ നുകരാനാവുകയുള്ളു.......

No comments:

Post a Comment