തന്മയീഭാവം
(Empathy)
#########################
മറ്റുള്ളവരുടെ അവസ്ഥയെ സ്വന്തം അവസ്ഥയായി കാണാനുള്ള ഒരാളുടെ കഴിവാണ് തന്മയീഭാവം.......,
നമ്മുടെ വൈകാരിക ക്ഷോഭം ഒഴിവാക്കി ആലംബഹീനരെയും ദുരിതബാധിതരെയും ശരിയായ നിലയിൽ കാണാൻ നമ്മുക്ക് സാധിക്കണം......,
തന്മയീഭാവം വർദ്ധിച്ചാൽ നമ്മുടെ മനോഭാവം, ക്ഷമ, എന്നീ ഗുണങ്ങൾ വർദ്ധിക്കും......,
ആളുകൾ അംഗീകരിക്കുന്ന ഒരു വ്യക്തിത്വമായിത്തീരാൻ തന്മയീഭാവം സഹായിക്കും.......
(((((((((((((((((((()))))))))))))))))))))))))
No comments:
Post a Comment