Thursday, 8 June 2017

ബോധമനസ്സ് (Conscious Mind)

             ബോധമനസ്സ്
          (Conscious Mind)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

●നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കുന്നതാണ്‌ എല്ലാത്തിന്‍റെയും താക്കോൽ..........!

●ശാന്തമായ ഒരു വ്യക്തിത്വം വളർത്തുകയും നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക......

●അങ്ങനെ ചെയ്താൽ  നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുന്നത്‌ ഒരു പ്രശ്‌നമല്ലാതായിത്തീരും.......,

●നമ്മുടെ തെറ്റുകളെക്കുറിച്ച് നമ്മൾ പശ്ചാത്തപിക്കുകയും,
അവയിൽനിന്ന് പാഠം ഉൾക്കൊള്ളുകയും വേണം.......

●തെറ്റു പറ്റിയാൽ ഉടനടി തിരുത്തുകയും അടുത്ത തവണ ശരിയായി കാര്യങ്ങൾ ചെയ്യുമെന്നു തീരുമാനിക്കുകയും ചെയ്യുക.....

No comments:

Post a Comment