അറിവാണ് ശക്തി
(Knowledge is Power)
_____________
അനന്തകോടി വ്യത്യസ്തതകൾ നിറഞ്ഞ ഈ ലോകത്ത് ഓരോ ചെറുകണികകൾക്ക് പ്പോലും നമ്മോട് പങ്കുവെയ്ക്കാൻ ഒരറിവുണ്ടാകും........,
അറിവുകൾ ആസൂത്രണത്തിന്റെ ആവശ്യകതയും, ഭാവിയിലെന്തു സംഭവിച്ചാലും അതിനെ നേരിടാനുള്ള കരുത്തും നൽകുന്നു......
ആശയങ്ങൾ ഉണ്ടാകുന്നത് അറിവുകളിൽ നിന്നാണെന്ന ശക്തിയെ തിരിച്ചറിയണം......!
ലഭ്യമായ അറിവുകളുടെ സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തുക.
🌺🌺🌺🌺🌺🌺🌺🌺🌺🌺
No comments:
Post a Comment