Thursday, 8 June 2017

സ്ഥിരത(Stability)

 സ്ഥിരത(Stability)
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

മനസ്സിന്റെ അസ്വസ്ഥതകൾ സ്വന്തം ചിന്തകളുടെ സൃഷ്ടിയാണ്........

ഓരോ അസ്വസ്ഥതകൾക്കും കാരണമായ ചിന്തകളെ മാറ്റി പുതിയ ചിന്തകളെ പ്രതിഷ്ഠിക്കാനായാൽ അസ്വസ്ഥതകൾ ഇല്ലാതാകും..........,

മനസ്‌ അസ്വസ്ഥമാകുമ്പോഴാണ്‌ നിഷേധ വികാരങ്ങള്‍ പ്രകടമാകുന്നത്‌........,

ഈ നിഷേധവികാരങ്ങളുടെ പ്രതിഫലനമാണ്‌ ജീവിതത്തിലെ ദു:ഖവും ദുരിതവും........,

അസ്വസ്ഥത നിറഞ്ഞ ചിന്തകളിലൂടെ മനസ്സിനെ നയിക്കാതിരിക്കുക.......

No comments:

Post a Comment