(Do not be disappointed with failure)
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ധീരൻമാരും ആത്മവിശ്വാസമുള്ളവരും ഒരിക്കലും പരാജയത്തിന് മുന്നിൽ കീഴടങ്ങുകയില്ല.......,
പരാജയത്തിന്റെ ചാരത്തെ ലക്ഷ്യസഫലീകരണത്തിന്റെ അഗ്നിയാക്കി മാറ്റുകയാണ് ചെയ്യേണ്ടത്........
ജീവിതത്തിൽ പരാജയത്തിനെതിരെ ഒരൊറ്റ ഇൻഷുറൻസേയുള്ളൂ.....,
അത് ലക്ഷ്യബോധത്തോടെയുള്ള നിരന്തര പരിശ്രമമാണ് ........
No comments:
Post a Comment