Thursday, 8 June 2017

ആഗ്രഹങ്ങൾ (Wishes)

   ആഗ്രഹങ്ങൾ
              (Wishes)
*************
ആഗ്രഹങ്ങളെയും വികാരങ്ങളെയും പൊരുതി ജയിക്കാൻ ശ്രമിക്കേണ്ട...........

കൂടുതൽ മല്ലടിക്കുന്തോറും അവ പെരുകിവരികയേ ഉള്ളൂ...

സ്വന്തം ഇഷ്ടവും താൽപ്പര്യവും ഒന്നിൽ മാത്രം കേന്ദ്രീകരിക്കുക.....

അവനവൻ വിശ്വസിക്കുന്ന ഉയർന്ന മൂല്യങ്ങളോടെ  ആഗ്രഹങ്ങളെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്ത് നേർവഴിക്ക് തിരിച്ച് വിടുക.......!  
💐💐💐💐💐💐💐💐💐💐

No comments:

Post a Comment