Thursday, 8 June 2017

മാനസികശക്തി (Mental Power)

   മാനസികശക്തി
             (Mental Power)
♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀

മനസ്സ് ഒരു കാന്തം പോലെയാണ്..........

കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നത് പോലെയാണ് മനസ്സ് അതിന്റെ അടിത്തട്ടിൽ പ്രതിഫലിക്കുന്ന കാര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത്........,

നല്ല ചിന്തകള്‍ മനസ്സിൽ നിലനിര്‍ത്തിയാൽ മനസ്സ് അതിനനുസരിച്ച് നീങ്ങുന്നു.........

മനസ്സിന്റെ ചാഞ്ചാട്ടം ഒരിക്കലും നമ്മെ നമ്മുടെ ലക്ഷ്യത്തിലെത്താന്‍ സഹായിക്കില്ല...

ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പതറാതെ മുന്നേറുന്ന മനസ്സിനേ വിജയം കൈപ്പിടിയിലൊതുക്കാനാകൂ......!
       
••••••••••••••••••••••••••••••••••••••••••••        

No comments:

Post a Comment